News Update

Latest News

നീലേശ്വരം സഹകരണ അർബൻ ബാങ്ക് ‘എ’ ക‍്ലാസ്സ് അംഗങ്ങളുടെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം 26/07/2025 ശനിയാഴ്ച്ച രാവിലെ 10.30 – ന് ബാങ്കിന് സമീപമുളള നീലേശ്വരം റോട്ടറി ക്ലബ് ഹാളിൽ വെച്ച് ചേരുവാൻ നിശ്ചയിച്ചിരിക്കയാൽ യോഗത്തിൽ പങ്കെടുക്കുവാൻ എല്ലാ ‘എ’ ക‍്ലാസ്സ് മെമ്പർമ്മാരെയും ക്ഷണിച്ചുകൊളളുന്നു.